ബിറ്റ്കോയിൻ തട്ടിപ്പ് ശുക്കൂറിന്റെ മൊഴിയിൽ അവ്യക്തത |BTC BITZ |Shukkoor

29
2



#onlineFraud #Shukkoor #BTCBITZ

Facebook :

News Updates Log On To :
www.big14news.com

Download Android App:

Download iOS App

Please Like, Share, Comment, Subscribe

DISCLAIMER :-

This video doesn’t contain any harmful or illegal matters.
This is Strictly YouTube guideline friendly.

Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it.

© Big14 News 2018

Nguồn: https://dothihoa.com

Xem thêm bài viết khác: https://dothihoa.com/cong-nghe

29 COMMENTS

  1. Big14 u are the reson for his dead ,making fake news ,njan last 3 year ayi crypto field ulathanu ,i know his vishamom

  2. ഇതൊക്കെ ഇപ്പോഴാണോ യൂട്യൂബിൽ അപ്ഡേറ്റ് ചെയ്തു വരുന്നത് ഷുക്കൂർ കൊല്ലപ്പെട്ടു എന്തായാലും അവൻറെ ശബ്ദം ഒന്ന് കേൾക്കാൻ ആയി

  3. സമദനയിലെ ഇപ്പൊ. ഈ ന്യൂസ്‌ ചാനലിൽ work ചെയ്യുന്ന എല്ലാരോടും ഒന്ന് പറയാനുണ്ട് ഇവന്റെ ശാപം ഒരിക്കലും നിങ്ങളെ വിട്ട് പോവൂല

  4. അവന്‍ അന്ന് ഉള്ളകാര്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ ജീവന്‍ എങ്കിലും രക്ഷ പെട്ടേനെ

  5. ഷുക്കൂർ പറഞ്ഞതോന്നും തെറ്റായി തോന്നുന്നില്ലലോ…… m/s BIG 14 onnude കാര്യങ്ങളൊക്കെ അറിഞ്ഞു മനസ്സിലാക്കി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുക അതാണ് മാധ്യമ ധർമം…………. ഉളുപ്പില്ലേലോ ഈ കാൾ വെച്ചിട്ടും റേറ്റിംഗ് കൂട്ട്ടാണ് തുഫ്ഫ്ഫ് കഷ്ട്ടം

  6. ഇയാളെ ഡെറാഡൂണിൽ മരിച്ച നിലയയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്ന് സംശയം

  7. Contect me abdul shookar in Bangkok he have three restaurant indian essence art masala express .lazaza entry. Partner mintu khushwa

  8. January first nn company investments stop chaythu.
    January last aayappozhekk yellarkum payout kitti.
    But BTCBZ coin inte price kuranjappo undaaya kurach seen aan ith.
    Athin pakaram ippo BTC el payout request nn option vannittundd, around 5 days before..

  9. *DMG ONLINE*(11-1-2018)

    ഈ msg മുഴുവനും വായിച്ചാൽ ഒരുപക്ഷെ നിങ്ങളുട ജീവിതം തന്നെ മാറ്റി മറിക്കാൻ കഴിയും ✌🏽🤝🏼🤝🏼🤝🏼
    ഇത് പക്കാ Genuine കമ്പനി ആണ്
    100% guarantee നൽകുന്നു
    ഇപ്പോൾ വർക്ക്‌ ചെയ്തുകൊണ്ടിരിക്കുന്നത് കോയമ്പത്തൂർ2 ഓഫീസ് und.
    invest ലുടെ
    ദിവസവും നമ്മുടെ ബാങ്ക് അക്കൗണ്ട് ലിൽ profit എത്തും.

    കമ്പനി ചെയ്യുന്നത് Forex trading ആണ് 60% വരെ profit ലഭിക്കുന്ന ഒരു trading ആണ് ഇത്
    അതുകൊണ്ടു തന്നെ കമ്പനി നമുക്ക് തരുന്നത് വെറും 1.7 % ആണ് ദിവസവും തരുന്നത്
    Reliance platform ലിൽ ആണ് കമ്പനി trading ചെയ്യുന്നത്
    6000 മുതൽ 960000 വരെ investment ഉണ്ട്
    നമ്മൾ ചെയ്യുന്ന invest ന്റെ 2ഇരട്ടിയിൽ അതികം നമുക്ക് വെറും 150 ദിവസം കൊണ്ട് ലഭിക്കും
    കൂടാതെ നാം ജോയിൻ ചെയ്യിപ്പിക്കുന്ന ഒരാളുടെ amount nte 50%നമുക്ക് 150 ദിവസം ആയിട്ടു കിട്ടുന്നു
    eg :-96000 invest ചെയ്യുന്ന ഒരാൾക്ക് ദിവസവും 1600 രൂപ govt tax കഴിഞ്ഞു നമുക്ക് ലഭിക്കും total 1600*150ദിവസം =240,000
    ഇനി നാം ഒരാളെ ജോയിൻ ആക്കിയാൽ അയാൾ ഇൻവെസ്റ്റ്‌ ചെയ്യുന്ന amount ന്റെ 50% അതായത് 320*150 =48000 രൂപ നമുക്ക് കിട്ടും

    കൂടാതെ ബൈനറി യും (spot commission)
    6000 ത്തിനു ഒരാളെ ജോയിൻ ആക്കിയാൽ 5% 300 രൂപ 12,000 ത്തിനു 600. ….. etc ✌🏽
    എല്ലാ ദിവസവും രാവിലെ തന്നെ നമ്മുടെ ബാങ്കിൽ ക്യാഷ് വരും 👍🏼👍🏼
    മറ്റേതു നെറ്റ്‌വർക്ക് നേക്കാളും എത്രയോ intresting ആയിട്ടുള്ള ഒരു സിസ്റ്റം ആണ് ഇവിടെ ഉള്ളത്
    ഇവിടെ കമ്പനി ഉണ്ട് md ഉണ്ട് സ്റ്റാഫ്‌ ഉണ്ട് 24 houres help line und
    2013 മുതൽ trading തുടങ്ങിയതാണ് കമ്പനി

    6000 invest daily 100
    12000 invest daily 200
    24000 invest daily 400
    48000 invest daily 800
    96000 invest daily 1600
    240000 invest daily 4000
    480000 invest daily 8000
    960000 invest daily 16000
    എല്ലാം 150 working days ആണ് കിട്ടുക
    total 2.5 ഇരട്ടി കിട്ടും
    എല്ലാ ദിവസവും 12 മണിക്ക് മുമ്പ് ബാങ്കിലേക്ക് ക്യാഷ് വരുന്നു.കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9048222337

  10. ഇവർക്ക് മാധ്യമ ധർമം എന്താണെന്നു അറിയോ ആവോ 🤣🤣

  11. Crypto and blockchain is the future. But we should always be aware about these kind of investment scams.

    If you want to earn, learn and try crypto trading. Its the best way.

    Greedy people will always try to get easy money, without doing any work. Those kind of people are the one always investing in these kind of schemes.

  12. ഈ നായിന്റെ മോൻ ഫുൾ ഉടായിപ്പ് ആണ് , പച്ചക്കള്ളമെ പറയു , മുങ്ങി നടക്കുകയാ ഇപ്പോൾ നാല് മാസത്തെ ടൈം ചോദിച്ചിട്ടുണ്ട് നാട്ടിൽ ഉള്ള ആസ്തികൾ ഒക്കെ വിറ്റു മുങ്ങാനാണ് പ്ലാൻ
    അങ്ങനെ മുങ്ങിയാൽ അവന്റെ ബാപ്പാന്റെ വ്യക്ക വിറ്റിട്ടാനാകിലും പൈസ വസൂൽ ആക്കും ,

  13. ഈ നായിന്റെ മോൻ ഫുൾ ഉടായിപ്പ് ആണ് , പച്ചക്കള്ളമെ പറയു

  14. ഇവനെ തകർക്കാൻ ജനങ്ങൾക്ക് നിമിഷനേരം മതി പൈസ കൊടുത്തവർ പരാതി കൊടുക്കട്ടെ അഭ്യുഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ തകരുന്നത് അയാളുടെ ബിസിനസ്സും മനസ്സുമാണ് അത്കൊണ്ട് നമുക്ക് നഷ്ട്ടമില്ല പക്ഷെ ഇൻവെസ്റ്റ്‌ ചെയ്യുന്നവർക്ക് ആണ് നഷ്ട്ടം………!!!

  15. ഇവാനോക്കായ് ഉഡായിപ് ആണ്
    പിന്നെ ഇതിൽ കമന്റ് ഇട്ടവർ avanday ഒപ്പം ഉള്ളവർ തന്നേയ് ആണ്

  16. Crypto…വില കുറഞ്ഞാൽ…. ഒരാൾക്കും.. ഒന്നും ചെയ്യാൻ പറ്റില്ല….

LEAVE A REPLY

Please enter your comment!
Please enter your name here